Uncategorized

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973,...

ജില്ലയില്‍ പോളിംഗ് സാമഗ്രികള്‍ വിതരണത്തിനെത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് സാമഗ്രികള്‍ ജില്ലയില്‍ വിതരണത്തിനെത്തി. 167 ഓളം ഇനങ്ങള്‍ ഇതിനോടകം ജില്ലാ കേന്ദ്രത്തില്‍ നിന്ന് ബന്ധപ്പെട്ട ആര്‍ഒ, ഇആര്‍ഒ എന്നിവര്‍ക്ക് കൈമാറി. ഇവ...

ഇരട്ടവോട്ടില്‍ ചെന്നിത്തലയുടെ ഹര്‍ജിയില്‍ നാളെ വിധി: ഇരട്ടവോട്ടുകള്‍ 38,586 മാത്രമെന്ന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ വരും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക....

സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥകൾക്കും സ്ഥിര കമ്മീഷൻ നിയമനം: ഉത്തരവുമായി സുപ്രിം കോടതി

കരസേനയിലെ വനിതാ ഉദ്യോഗസ്ഥകൾക്കും സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ച് സുപ്രിം കോടതി. കരസേനയിൽ വനിതകളോടുള്ള വേർതിരിവിനെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. രാജ്യത്തിന് വേണ്ടി...

നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം : ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും

തലശേരിയിലും ഗുരുവായൂരിലും നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികളായ എന്‍ ഹരിദാസ്, അഡ്വ. നിവേദിത എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ഉച്ചയ്ക്ക്...

ഇരിക്കൂറിലെ കോൺഗ്രസിലെ തർക്കം പരിഹരിച്ചെന്ന് ഉമ്മൻ ചാണ്ടി : കൺവെൻഷനിൽ കെ. സുധാകരൻ പങ്കെടുത്തു: സോണി സെബാസ്റ്റ്യൻ വിട്ടു നിൽക്കുന്നു

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ഇരിക്കൂറിലെ കോൺഗ്രസിലെ തർക്കത്തിന് പരിഹാരം. എ വിഭാഗം നേതാക്കൾ സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. കെ. സുധാകരൻ കൺവെൻഷനിൽ പങ്കെടുക്കുന്നു. അതേ...

തനിക്ക് സീറ്റ് നിഷേധിച്ചത് സി.പി.എം-ബി.ജെ.പി ധാരണ മൂലം: ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആർ ബാലശങ്കർ. ചെങ്ങന്നൂരില്‍ പരിഗണിച്ചിരുന്ന തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്നും അദ്ദേഹം...

പിസി ചാക്കോ കോൺഗ്രസ് വിട്ടു

പിസി ചാക്കോ കോൺഗ്രസ് വിട്ടു . ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത് . പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജിവെച്ചത്. സോണിയ...

സിംഗു അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിന് നേരെ വെടിവയ്പ്

ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവയ്‌പ്പെന്ന് റിപ്പോര്‍ട്ട്. കര്‍ഷക സമര വേദിക്ക് സമീപമാണ് വെടിവയ്പ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് തവണ വെടിയുതിര്‍ത്തെന്ന് കര്‍ഷകര്‍. സംഭവത്തില്‍...

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കണ്ണൂരില്‍ 211 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346,...

error: Content is protected !!