SPORTS

സംസ്ഥാന ബീച്ച്‌ വോളി കണ്ണൂരിൽ

കണ്ണൂർ: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന കായിക–- യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ വോളിബോൾ മത്സരം കണ്ണൂരിൽ. ജില്ലാതല മത്സരങ്ങൾ നവംബറിലും സംസ്ഥാനതലം ഡിസംബറിലുമാണ്‌...

പി.വി.സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ നിന്നും പുറത്തായി.

ബെയ്ജിംഗ്: ലോക ചാമ്പ്യൻ പി.വി.സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ നിന്നും പുറത്തായി. തായ്‌ലൻഡിന്‍റെ പോണ്‍പാവെ ചോചുവോംഗിനോടാണ് ലോക ചാമ്പ്യൻ രണ്ടാം റൗണ്ടിൽ അടിയറവ് പറഞ്ഞത്. ആദ്യ...

ബി​ല്യാ​ര്‍​ഡ്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ പ​ങ്ക​ജ് അ​ദ്വാ​നി വീ​ണ്ടും ലോ​ക​കി​രീ​ടം ചൂ​ടി

ന്യൂ​ഡ​ല്‍​ഹി: ബി​ല്യാ​ര്‍​ഡ്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ പ​ങ്ക​ജ് അ​ദ്വാ​നി വീ​ണ്ടും ലോ​ക​കി​രീ​ടം ചൂ​ടി. ഐ​ബി​എ​സ്എ​ഫ് ബി​ല്യാ​ര്‍​ഡ്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ 150-അ​പ് ഫോ​ര്‍​മാ​റ്റി​ലാ​ണ് അ​ദ്വാ​നി​യു​ടെ നേ​ട്ടം. ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഇ​ത് അ​ദ്വാ​നി​യു​ടെ തു​ട​ര്‍​ച്ച​യാ​യ...

ഇ​ന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി-20; മ​ഴ കാരണം മ​ത്സ​രം വേ​ണ്ടെ​ന്നു വ​ച്ചു.

ഷിം​ല: ഇ​ന്ത്യ–​ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി- 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു. ധ​രം​ശാ​ല​യി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ടോ​സ് ഇ​ടാ​ൻ പോ​ലും സാ​ധി​ക്കാ​തി​രു​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്. മ​ഴ​കു​റ​ഞ്ഞാ​ൽ വൈ​കി​ട്ട് 7.30ന്...

നെഞ്ചുവേദന; ഡി കെ ശിവകുമാര്‍ ആശുപത്രിയില്‍.

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ കസ്റ്റഡിയില്‍ കഴിയുന്ന കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍...

ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയം ഇനി മുതൽ അരുണ്‍ ജയ്റ്റ്‍ലി സ്റ്റേഡിയം

ദില്ലി: ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയം ഇനി മുതൽ അരുണ്‍ ജയ്റ്റ്‍ലി സ്റ്റേഡിയം എന്നറിയപ്പെടും. ദില്ലി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

യൂറോകപ്പ് ഫുട്ബോൾ യോഗ്യതാ മൽസരത്തിൽ ഗോൾമഴ സൃഷ്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.

വിൽന്യൂസ്∙ യൂറോകപ്പ് ഫുട്ബോൾ യോഗ്യതാ മൽസരത്തിൽ ഗോൾമഴ സൃഷ്ടിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടയോട്ടം. ഹാട്രിക് സഹിതം നാലു ഗോൾ നേടിയ റൊണാൾഡോയുടെ മികവിൽ പോർച്ചുഗൽ...

പെറുവിന് മുന്നിൽ തോറ്റ് ബ്രസീൽ.

കാലിഫോർണിയ: പെറുവിന് മുന്നിൽ തോറ്റ് ബ്രസീൽ. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഒരൊറ്റ ഗോളിനാണ് പെറു ബ്രസീലിനെ നാണംകെടുത്തിയത്. കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ ബ്രസീലിനോട് തോറ്റതിനുള്ള പ്രതികാരം...

ലോകകപ്പ് യോഗ്യതാ റൗണ്ട്; ഏഷ്യന്‍ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ച് ഇന്ത്യ

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തറിനെ സമനിലയില്‍ തളച്ച് ഇന്ത്യ. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങിന്‍റെ മികച്ച പ്രകടനമാണ് ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളക്കാന്‍ സഹായകരമായത്. ദോഹ...

പി.​യു. ചി​ത്ര ലോ​ക അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ടീ​മി​ൽ ഇ​ടം​നേ​ടി

മും​ബൈ: ദോ​ഹ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള 25 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. 1500 മീ​റ്റ​റി​ലാ​ണ് ചി​ത്ര...

error: Content is protected !!