POLITICS

ചാവക്കാട് കൊലപാതകം: പിന്നിൽ എസ്ഡിപിഐ ആണെന്ന് ഉമ്മൻ ചാണ്ടി

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ആരോപിച്ചു.  സമാധാന അന്തരീക്ഷം തകർക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്.  ടി എൻ പ്രതാപൻ എസ്ഡിപിഐ...

ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മരിച്ചു

ചാവക്കാട്: ചൊവ്വാഴ്ച വൈകീട്ട് ചാവക്കാട് വെട്ടേറ്റ​ കോൺഗ്രസ്​ പ്രവർത്തകരിൽ ഒരാൾ മരിച്ചു. പുന്നയിൽ ബൂത്ത് പ്രസിഡൻറ് പുതുവീട്ടില്‍ നൗഷാദ് എന്ന പുന്ന നൗഷാദ് (40) ആണ് മരിച്ചത്....

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

ദില്ലി: സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് പാര്‍ട്ടി അടിത്തറ വിപുലമാക്കാനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയോഗം മുന്നോട്ട് വച്ചിരുന്നു....

ക​ർ​ണാ​ട​ക‍​യി​ലെ 14 വി​മ​ത എം​എ​ൽ​എ​മാ​രെ​യും കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ 14 വി​മ​ത കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ​യും പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. ക​ർ​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ​ൻ ദി​നേ​ശ് ഗു​ണ്ടു റാ​വു​വി​ന്‍റെ ശി​പാ​ർ​ശ​യ്ക്ക് എ​ഐ​സി​സി അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി...

തൃശൂരില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം.

തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നൗഷാദ്, ബിജേഷ്,നിഷാദ്, സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ നൗഷാദിന്റെ  നില ഗുരുതരമാണ്. ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍...

മുത്തലാഖ് ബിൽ രാജ്യസഭ പാസാക്കി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു​വ​ട്ടം ത​ലാ​ഖ്​ ചൊ​ല്ലി ഉ​ട​ന​ടി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​ന്ന മു​ത്ത​ലാ​ഖ്​ രീ​തി ക്രി​മി​ന​ൽ​കു​റ്റ​മാ​ക്കു​ന്ന മുത്തലാഖ് ബിൽ രാജ്യസഭ പാസാക്കി. 84നെതിരെ 99 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ പാസാക്കിയത്. ...

രാഹുല്‍ ഗാന്ധിയെന്ന് പേരുള്ളതിനാല്‍ സിം കാര്‍ഡും ബാങ്ക് ലോണും കിട്ടുന്നില്ലെന്ന് യുവാവ്.

മധ്യപ്രദേശ്: രാഹുല്‍ ഗാന്ധിയെന്നു പേരുള്ളതിനാല്‍ മൊബൈല്‍ സിം കാര്‍ഡും ബാങ്ക് ലോണും കിട്ടുന്നില്ലെന്ന പരാതിയുമായി യുവാവ്. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള അഖണ്ഡ്‌നഗറിലെ 20കാരനാണ് രാഹുല്‍ ഗാന്ധിയെന്ന പേര് കാരണം...

എറണാകുളം ലാത്തിച്ചാർജ്: പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും

കൊച്ചിയിൽ എൽദോ ഏബ്രഹാം എംഎൽഎയ്ക്കും മറ്റു സിപിഐ നേതാക്കൾക്കും പരുക്കേറ്റ വിവാദ ലാത്തിച്ചാർജിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അമിത ബലപ്രയോഗമുണ്ടായെന്നു കലക്ടർ എസ്. സുഹാസിന്റെ അന്വേഷണ റിപ്പോർട്ട്. ലാത്തിച്ചാർജിനു...

കണ്ണൂര്‍ സിറ്റിയിലെ റൗഫിനെ(കട്ട റൗഫ്‌) വെട്ടിക്കൊന്നു.

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയിലെ അബ്ദുള്‍ റൗഫ് എന്ന കട്ട റൗഫ് കൊല്ലപ്പെട്ടു. ആദികടലായിക്കടുത്ത് ബീച്ചിന് സമീപമാണ് രാത്രി പത്ത് മണിക്ക്‌ ഒരു സംഘം ഇയാളെ വെട്ടിക്കൊന്നത്. ശരീരത്തില്‍ നരവധി വെട്ടേറ്റ...

കണ്ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാനായി കോണ്‍ഗ്രസിലെ കെ പ്രമോദിനെ വീണ്ടും തെരഞ്ഞെടുത്തു.

കണ്ണൂർ:കണ്ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാനായി കോണ്‍ഗ്രസിലെ കെ പ്രമോദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംലീഗിലെ എം പി മുഹമ്മദലിയാണ് വൈസ് ചെയര്‍മാന്‍. തളാപ്പ് മിക്‌സഡ് യു പി...

error: Content is protected !!