POLITICS

ജെ എന്‍ യു തെരഞ്ഞെടുപ്പ്: എല്ലാ സീറ്റുകളിലും ഇടത് കൂട്ടായ്മക്ക് മികച്ച ഭൂരിപക്ഷം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സെന്‍ട്രല്‍ പാനലിലെ മുഴുവന്‍ സീറ്റിലും ഇടത് സഖ്യം മുന്നില്‍. പ്രസിഡന്റ് സീറ്റ് അടക്കമുള്ള സെന്‍ട്രല്‍ പാനലിലെ വോട്ടുകളാണ്...

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു: പ്രശ്നം പരിഹരിക്കാന്‍ എ കെ ആന്‍റണി

ഡല്‍ഹി: തര്‍ക്കം മുറുകുന്ന മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എ കെ ആന്‍റണിയുടെ നേതൃത്വത്തില്‍ സമിതിയെ ചുമതലപ്പെടുത്തി. പാര്‍ട്ടിയില്‍ പ്രശ്നം രൂക്ഷമാണെന്ന് മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചതിനെ തുടര്‍ന്നാണ്...

ആത്മാഭിമാനം ഉണ്ടെങ്കിൽ ജോസഫ് യുഡിഎഫ് വിടണം: കോടിയേരി

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല. ജോസഫ് കോണ്‍ഗ്രസിന്റെ...

പാലാ ഉപതെരഞ്ഞെടുപ്പ്: എന്‍ഡിഎയുടെ മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രചരണ രംഗത്ത് സജീവമാകുകയാണ്. എന്‍ഡിഎയുടെ പാലാ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. വൈകിട്ട്...

രാ​ഷ്ട്ര​പ​തി​ക്ക് വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച് പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന് വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച് പാ​ക്കി​സ്ഥാ​ൻ. ഐ​സ്‌​ല​ൻ​ഡി​ലേ​ക്ക് പ​റ​ക്കാ​ൻ പാ​ക് വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​നാ​ണ് അ​നു​മ​തി നേ​ടി​യ​ത്. ഇ​ന്ത്യ​യു​ടെ അ​ഭ്യ​ർ​ഥ​ന ത​ള്ളി​ക്ക​ള​ഞ്ഞ​താ​യും കാ​ഷ്മീ​രി​ന്‍റെ...

പാലാ ഉപതെരഞ്ഞെടുപ്പ്: ജോസ് ടോമിന്‍റെ ചിഹ്നം ‘കൈതച്ചക്ക’

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്ക. പാലായില്‍ ഒരു സ്വതന്ത്രനടക്കം 13 പേരാണ് മത്സരരംഗത്തുള്ളത്. ചിഹ്നമേതായാലും ജയം ഉറപ്പാണെന്ന് ജോസ് ടോം പ്രതികരിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ യുഡിഎഫ് ഇടപെടുന്നു

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ്-എമ്മിലെ പോര് യുഡിഎഫിനു തലവേദനയാകുന്നു. പി.ജെ.ജോസഫും ജോസ് കെ. മാണിയും തമ്മിലുള്ള തര്‍ക്കം മുന്നണി സ്ഥാനാര്‍ഥിക്ക് ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസിന്...

പാലായില്‍ പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ജോസഫ് വിഭാഗം

കോട്ടയം: പാലായില്‍ ജോസ്.കെ. മാണി വിഭാഗത്തിനൊപ്പം ഒരുമിച്ച്‌ പ്രചാരണത്തിനിറങ്ങില്ലെന്ന് ജോസഫ് വിഭാഗം.യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും കേരളാ കോണ്‍ഗ്രസ്...

പാലാ ഉപതെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഇന്ന്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് ചിഹ്നവും അനുവദിക്കും. കണ്‍വെന്‍ഷനുകളും വീടുകയറിയുള്ള പ്രചാരണ പരിപാടികളിലുമാണ് സ്ഥാനാര്‍ഥികള്‍....

റോഡിലെ കുഴിയില്‍ വസ്ത്രം അലക്കി കോണ്‍ഗ്രസ്സ് സമരം.

പരപ്പനങ്ങാടി: വലിയ ഗര്‍ത്തങ്ങള്‍ മൂലം ദുസ്സഹമായ റോഡ് തകര്‍ച്ചക്കെതിരെ വ്യത്യസ്ത സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. റോഡിലെ കുഴിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ വസ്ത്രം അലക്കിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കടലുണ്ടി-പരപ്പനങ്ങാടി...

error: Content is protected !!