LATEST NEWS

വിലക്കയറ്റത്തിൽ നിയമസഭയിൽ ബഹളം: സതീശന്റെ പ്രസംഗം തടസ്സപ്പെടുത്തി മന്ത്രിമാർ; പ്രതിപക്ഷം ഇറങ്ങിപ്പോയി

നിയമസഭയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. വിലക്കയറ്റത്തിൽ ചർച്ചയാവശ്യപ്പെട്ടാണ് പ്രതിപക്ഷം രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ മന്ത്രിമാർ ബഹളം വച്ചതോടെ പ്രതിപക്ഷ നേതാവ് രോഷാകുലനായി. വകുപ്പുകൾ തമ്മിൽ പ്രശ്നം...

ഒറ്റ ദിവസം കൊണ്ട് രണ്ട് കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി എയർപോർട്ട് പോലീസ്

ഇന്നലെ നടത്തിയ പോലീസ് പരിശോധനയിലാണ് അബുദാബി,മസ്‌ക്കറ്റ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ എയർപോർട്ട്...

‘കേന്ദ്രസര്‍ക്കാരിന്റെ സമീപനം വികസനത്തിന് തടസമാകുന്നു’; കിഫ്ബി വഴിയുള്ളത് സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതി; മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ നിഷേധ നിലപാട് പദ്ധതികളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. കിഫ്ബി വഴിയുള്ളത് സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതിയാണ്. സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാരിന്റെ സമീപനം...

കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ 12മണിക്കൂറോളം ചർച്ച; ആറുമണിക്കൂർ 41 മിനിറ്റ് ബിജെപിക്ക്

ണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ 12മണിക്കൂറോളം ചർച്ച നടക്കും. സഭയിൽ സംസാരിക്കാനായി ആറുമണിക്കൂർ 41 മിനിറ്റാണ് ബിജെപിക്ക് ലഭിക്കുന്നത്. കോൺ​ഗ്രസിൽ നിന്ന് ആദ്യം രാഹുൽ​ഗാന്ധിയാണ്...

ആറളത്ത് വീട്ടിൽ നിന്നും മലമാനിറച്ചി പിടികൂടി

ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിലെ വീട്ടിൽ നിന്നും മലമാനിറച്ചി പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നാരോത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ്...

കരുത്തോടെ മുന്നോട്ട്: കരാട്ടെ പരിശീലനവുമായി കുടുംബശ്രീയുടെ ധീരം

'ചുദാന്‍ സുഗി...മിഡില്‍ ലെവല്‍ പഞ്ച്, ജോദന്‍ സുഗി...ഫേസ് ലെവല്‍ പഞ്ച്...'എല്ലാ ഞായറാഴ്ചകളിലും മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഹാളില്‍ നിന്നും ഇത് കേള്‍ക്കാം. കരാട്ടെയുടെ കരുത്തില്‍...

മിഷന്‍ ഇന്ദ്രധനുഷ് സമ്പൂര്‍ണ വാക്‌സിനേഷന്‍ തീവ്രയജ്ഞം 5.0 തുടക്കമായി

അഞ്ച് വയസ്സുവരെയുള്ള കുട്ടികളില്‍ വാക്സിന്‍ എടുക്കാത്തതോ ഭാഗികമായി എടുത്തിട്ടുള്ളതോ ആയവരെ പൂര്‍ണ വാക്സിനേഷനിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് സമ്പൂര്‍ണ വാക്‌സിനേഷന്‍ തീവ്രയജ്ഞം 5.0  പരിപാടിയുടെ ജില്ലാതല...

സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ അമൃതാ ആശുപത്രിയിലാണ് അദ്ദേഹം തീവ്ര പരിചരണത്തില്‍ കഴിയുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

റാങ്ക് ലിസ്റ്റ് 2023-24 അധ്യയന വർഷത്തിൽ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസസിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം പി ഇ എസ്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലാ ആസൂത്രണ സമിതി യോഗം മാലിന്യ മുക്തം നവകേളം എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്‌കരണ പ്രൊജക്ടുകള്‍ ഉള്‍പ്പെടത്തി പരിഷ്‌കരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ...

error: Content is protected !!