KANNUR NEWS

കണ്ണൂരിൽ ഇന്ന്(നവംബര്‍ 19) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കുഞ്ഞിമംഗലം കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴിലോട് മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണ്ണിക, ഹൈസ്‌കൂള്‍, ഹൈസ്‌കൂള്‍ ഗേറ്റ്, ആണ്ടാംകൊവ്വല്‍, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍...

കച്ചവടക്കാര്‍ക്ക് ഹാൻസ് എത്തിച്ചു നൽകുന്ന മട്ടന്നൂർ സ്വദേശി എക്‌സൈസ് പിടിയിൽ

ബേക്കറി സാധനങ്ങളുടെ മറവിൽ കച്ചവട സ്ഥാപനങ്ങളിൽ ഹാൻസ് എത്തിച്ചു നൽകുന്ന മട്ടന്നൂർ സ്വദേശി പേരാവൂർ എക്‌സൈസിന്റെ പിടിയിലായി. മട്ടന്നൂർ ഇല്ലംകാവ് രയരോത്ത് വീട്ടിൽ കെ.പി. ഷാനവാസ്(39)എന്നയാളാണ് ഹാൻസ്...

ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് (നവംബര്‍ 19 വ്യാഴാഴ്ച) മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തു നിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നിരോധിച്ചു. കേന്ദ്ര...

ഇന്ന് കണ്ണൂര്‍ ജില്ലയില്‍ 213 പേര്‍ക്ക് കോവിഡ്; 191 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് (18/11/2020) കണ്ണൂര്‍ ജില്ലയില്‍ 213 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്...

കണ്ണൂര്‍ പോലീസ് സഹകരണ സൊസൈറ്റി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും എസ്.പി യതീഷ് ചന്ദ്രയെ മാറ്റി

കണ്ണൂര്‍: പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയെ മാറ്റി. 1994ലാണ് കണ്ണൂര്‍ ജില്ലാ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകൃതമായത്. ബൈലോ...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് (നവംബര്‍ 18) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മഠത്തുംപടി, മൂശാരി കൊവ്വല്‍, കണ്ടംകുളങ്ങര, പി എച്ച് സി, പുറച്ചേരി, പുറച്ചേരി കോളനി, പുറച്ചേരി വായനശാല, പുറച്ചേരി കോട്ട എന്നീ ട്രാന്‍സ്‌ഫോര്‍മര്‍...

കണ്ണൂരില്‍ കണ്ണിൽ മുളകുപൊടി വിതറി കവർച്ച

കണ്ണൂർ: കണ്ണിൽ മുളകുപൊടി വിതറി 8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തലശേരിയിലാണ് സംഭവം. കണ്ണൂർ തോട്ടുമ്മൽ സ്വദേശിയായ റഹീസിൽ നിന്നാണ് പണം കവർന്നത്. ബാങ്കിൽ നിന്ന്...

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രിന്റിംഗ് പ്രസ്സുകള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം: ജില്ലാ കലക്ടര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  സ്ഥാനാര്‍ഥികള്‍ക്കുമുളള പോസ്റ്ററുകളും ലഘുലേഖകളും പരസ്യങ്ങളും അച്ചടിക്കുന്നതിനും പ്രസിദ്ധപ്പെടുത്തുന്നതിനും  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍...

കണ്ണൂരിൽ ഇന്ന് 110 പേര്‍ക്ക്‌ കോവിഡ്‌19 സ്ഥിരീകരിച്ചു

ഇന്ന്‌ (16/11/2020) ജില്ലയില്‍ 110 പേര്‍ക്ക്‌ കോവിഡ്‌19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 99 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ 3 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്‌ ഇന്ന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌....

സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

കണ്ണൂർ : സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ...

error: Content is protected !!