KANNUR NEWS

പിലാത്തറയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് കത്തിനശിച്ചു

ദേശീയപാതയില്‍ മഹീന്ദ്ര മാകസിമോ പിക്കപ്പ് വാന്‍ മറിഞ്ഞ് കത്തി, രണ്ടു പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ നാലോടെ വിളയാങ്കോട് സെന്റ്‌മേരീസ് യു.പി.സ്‌ക്കൂളിന് മുന്നിലായിരുന്നു അപകടം. പിലാത്തറയില്‍ നിന്നും...

കണ്ണൂര്‍ കോര്‍പ്പറേഷന്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പശാല സംഘടിപ്പിച്ചു

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഭയഹസ്തം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സഹകരണത്തോടെ ജവഹര്‍ ലൈബ്രറി ഹാളില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പശാല സംഘടിപ്പിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു,...

കണ്ണൂരിൽ വ്യാപാരിയെ കുത്തി വീഴ്ത്തി കവർച്ചയ്ക്ക് ശ്രമിച്ച കേസ്: പ്രതികളുടെ ചിത്രം പൊലിസ് പുറത്തുവിട്ടു

കണ്ണൂർ നഗരത്തിൽ തളിപ്പറമ്പ് സ്വദേശിയായ വ്യാപാരിയെ കുത്തി വീഴ്ത്തി കവർച്ചക്ക് ശ്രമിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ബല്ലാർഡ് റോഡിലെ വ്യാപാരി തളിപ്പറമ്പ് സ്വദേശി ഒസാമയെയാണ്...

കണ്ണൂർ ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍ ചെറുപുഴ വാച്ചാലില്‍ ഒരു വീട്ടില്‍ അഞ്ച് പേര്‍ മരിച്ച നിലയില്‍. ചെറുപുഴ സ്വദേശി ശ്രീജ, ശ്രീജയുടെ മക്കളായ സൂരജ, സുരഭി, സുജിത്ത് എന്നിവരും, ശ്രീജയുടെ ഭർത്താവ്...

കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുമരണം

കൂത്തുപറമ്പ് മെരുവമ്പായിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ (68), ഷാരോൺ (8)എന്നിവരാണ് മരിച്ചത്....

കാനറാ ബാങ്ക് ജേർണലിസ്റ്റ് വോളി ലീഗ്: ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ പ്രസ്ക്ലബിന്റെ നേതൃത്വത്തിൽ മെയ് 23 മുതൽ 25 വരെ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കാനറാ ബാങ്ക് സംസ്ഥാന ജേർണലിസ്റ്റ് വോളി ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു....

സ്കൂട്ടറിൽ ട്രക്കിടിച്ച് അപകടം; ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു

മലയാളി വിദ്യാർത്ഥിനി ബെം​ഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ തേക്കേൽ വീട്ടിൽ സജിമോൻ-ജിലു ദമ്പതികളുടെ മകൾ അഷ്മിത സജി(19) ആണ് മരിച്ചത്. അഷ്മിത സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ...

കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു

കണ്ണൂരിൽ റിസോർട്ട് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് മരിച്ചത്. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. ഇന്നലെരാത്രിയാണ്...

ഡിജിറ്റൽ സാക്ഷരത: ക്ലാസ് സംഘടിപ്പിച്ചു

ഡിജിറ്റൽ സാക്ഷരത, ഓൺലൈൻ സേവനങ്ങൾ എങ്ങനെ സ്വന്തമായി ചെയ്യാം എന്നീ വിഷയങ്ങളിൽ 'എന്റെ കേരളം' എക്‌സിബിഷനിൽ ക്ലാസ് സംഘടിപ്പിച്ചു. അക്ഷയ സേവനങ്ങളെ പറ്റി അക്ഷയ ബ്ലോക്ക് കോർഡിനേറ്റർ...

കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

error: Content is protected !!