GOOD NEWS

ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ വിവിധ തസ്തികകളിൽ ഇൻറർവ്യു

കണ്ണൂർ : ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന നഴ്‌സിംഗ് അസിസ്റ്റന്റ്/ അറ്റന്റര്‍/ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി ആറിന്...

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍; ഉണര്‍ന്നിരിക്കുന്ന രോഗിയുടെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു.

കണ്ണൂര്‍: കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതു ജീവന്‍. 'അവേക്ക് ക്രേനിയോട്ടമി' എന്ന അത്യപൂര്‍വ്വ ശസ്ത്രക്രിയാ രീതിയിലൂടെ രോഗിയെ മയക്കാതെ തന്നെ ബ്രെയിന്‍ ട്യൂമര്‍...

“ഏലേലോ” ; ഈ ഗാനം ഒരു ഓര്‍മ്മപ്പെടുത്തലാണ്; പ്രകൃതിയിലേക്ക് മടങ്ങേണ്ടുന്നതിന്റെ ഓർമപ്പെടുത്തൽ

കണ്ണൂർ :  മണ്ണിന്റെ മനസറിയുന്ന പാട്ടിന്റെ പേരായി മാറുകയാണ് "ഏലേലോ " എന്ന മ്യൂസിക്കൽ ആൽബം. ഒരു ഗാനം മനുഷ്യനെ പ്രകൃതിയോടുപ്പിക്കുന്നു എന്ന വിശേഷണവും ഈ സംഗീത...

മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് കണ്ണൂര്‍ സ്വദേശി ഡോക്ടര്‍ ഷാഹുല്‍ ഹമീദിന്.

കണ്ണൂര്‍ സ്വദേശിയായ ഡോ: ഷാഹുല്‍ ഹമീദിന് മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള നെഹ്‌റു ഫൗണ്ടേഷന്‍ അവാര്‍ഡ്. നെഹ്‌റു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2018 - 2019 വര്‍ഷത്തേക്കുള്ള അവാര്‍ഡിനാണ് ഹ്യൂമണ്‍...

വൃക്ക തകരാറിലായ കെ എസ് യു നേതാവിന് വൃക്ക നല്‍കാന്‍ മുന്‍ എസ് എഫ് ഐ നേതാവ്.

ആലപ്പുഴ: വൃക്ക തകരാറിലായി ചികിത്സയ്ക്കായി ബുദ്ധിമുട്ടിയ കെ എസ് എസ് യു നേതാവിന് വൃക്ക നല്‍കാന്‍ സന്നദ്ധനായിരിക്കുകയാണ് എസ് എഫ് ഐ നേതാവായിരുന്ന യുവാവ്. ജവാഹർ ബാലജനവേദി...

മകൻ പ്രണയിച്ചു ഉപേക്ഷിച്ച പെൺകുട്ടിയുടെ വിവാഹം നടത്തികൊടുത്തത് അച്ഛനും അമ്മയും.

മകൻ ഉപേക്ഷിച്ച പെൺകുട്ടിയുടെ കല്യാണം നടത്തി ഒരു അച്ഛന്‍ തിരുനക്കരക്കാരെ ഇന്നലെ അത്ഭുതപ്പെടുത്തി. കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ ഇന്നലെ നടന്ന വിവാഹം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍....

അവസാനം അവർ വിവാഹിതരായി; ബ​ലാ​ത്സം​ഗ​കേ​സ് ​കോ​ട​തി റ​ദ്ദാ​ക്കി.

മും​ബൈ: ഇ​ര​യും പ്ര​തി​യും വി​വാ​ഹി​ത​രാ​യ​തി​നെ തു​ട​ർ​ന്ന്​ ​ ബ​ലാ​ത്സം​ഗ​കേ​സ് ബോം​ബെ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. സം​ഭ​വം ന​ട​ക്കു​​മ്പാ​ൾ പ​ര​സ്​​പ​ര സ​മ്മ​ത​ത്തോ​ടെ​യാ​യി​രു​ന്നു​ ത​ങ്ങ​ളു​ടെ ബ​ന്ധ​മെ​ന്ന്​ പ​റ​ഞ്ഞ്​ ഇ​ര ക​ഴി​ഞ്ഞ​മാ​സം കോ​ട​തി​യെ...

95 ശതമാനം പൊള്ളലേറ്റ മനുഷ്യൻ ജീവിക്കുന്നു ; ലക്‌ഷ്യം മോഡൽ ആകുക

യുഎസിലെ മില്ലിങ്ടൺ സ്വദേശിയാണ് ജോണി.4 വയസ് പ്രായമുള്ളപ്പോഴാണ് ഇദ്ദേഹത്തിന് ഒരു അപകടം വന്നുചേരുന്നത്.ഒരു തീപിടുത്തത്തിൽ പെട്ടുപോയ ജോണിയുടെ ശരീരത്തിന്റെ 95 ശതമാനവും പൊള്ളലേറ്റു.എന്നാൽ അത്ഭുതമെന്നവണ്ണം ആ ബാലൻ...

കുട്ടനാട് എടത്വ പള്ളി പെരുന്നാള്‍ ഇന്ന്

ആലപ്പുഴ : പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കുട്ടനാട് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പ്രധാന തിരുനാള്‍ ഇന്ന്. വൈകുന്നേരം നാല് മണിക്ക് വിശുദ്ധന്റെ...

error: Content is protected !!