ENTERTAINMENT

മാക്ടയുടെ ചെയർമാനായി ജയരാജിനെ തെരഞ്ഞെടുത്തു

കൊച്ചി: മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ ചെയർമാനായി ജയരാജിനെ തെരഞ്ഞെടുത്തു. സുന്ദർ ദാസാണ് പുതിയ ജനറൽ സെക്രട്ടറി, ട്രഷറർ എ. എസ്. ദിനേശ്. എം....

സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു.

തൃശൂർ∙ സംവിധായകൻ ബാബു നാരായണൻ (59) അന്തരിച്ചു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. സംവിധായകൻ അനിൽ കുമാറുമായി ചേർന്ന് ‘അനിൽ ബാബു’വെന്ന...

താര സംഘടനയായ ‘അമ്മ’യിൽ വൻമാറ്റങ്ങൾ വരുന്നു

ചലച്ചിത്ര താര സംഘടനയായ 'അമ്മ'യിൽ വൻ മാറ്റങ്ങൾ വരുന്നു. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവും പദവികളും നൽകിക്കൊണ്ട്, 'അമ്മ'യുടെ സംഘടനാ തലത്തിൽ വൻ മാറ്റങ്ങൾ വരുത്താൻ...

ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ “വെയിൽ മരങ്ങൾ”ക്ക് പുരസ്‌കാരം : മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം

"വെയില്‍മരങ്ങള്‍" എന്ന മലയാള ചലച്ചിത്രത്തിന് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം. ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് വിഭാഗത്തിലാണ് വെയില്‍മരങ്ങള്‍ പുരസ്ക്കാരം സ്വന്തമാക്കിയത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന...

യുവാക്കള്‍ക്കായി ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍; 50,000 രൂപ ഒന്നാം സമ്മാനം

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവാക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്ന vision-2019 Short film festival ലേയ്ക്ക് ഓൺലൈനായി വീഡിയോകൾ ജൂലൈ1മുതൽ 31 വരെ അയക്കാവുന്നതാണ്. മൂന്ന് വിഭാഗങ്ങളിലായിട്ട് മത്സരമാണ്...

പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വചലച്ചിത്രമേള ഇന്ന്‌ മുതല്‍ തിരുവനന്തപുരത്ത്‌

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഇന്ന്‌ മുതല്‍ 26 വരെ തിരുവനന്തപുരത്ത് പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) സംഘടിപ്പിക്കുന്നു ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം...

എമ്പുരാൻ, ലൂസിഫർ രണ്ടാം ഭാഗം; സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും

ആരാധകർ കാത്തിരുന്ന പ്രഖ്യാപനം. ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ് പൃഥ്വി...

കണ്ണൂരിൻറെ ക്യാമറാമാൻ നിജിൻ ലൈറ്ററൂമിന്‌  മികച്ച ക്യാമറാമാനുള്ള അന്തർദേശിയ പുരസ്ക്കാരം

കണ്ണൂർ : കണ്ണൂരിൻറെ പ്രിയ ക്യാമറമാൻ നിജിൻ ലൈറ്ററൂമിന്‌ മികച്ച ക്യാമറാമാനുള്ള അന്തർദേശിയ പുരസ്ക്കാരം .പൂനെയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ മേളയിലെ ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍...

error: Content is protected !!