CRIME

കുട്ടനാട്ടില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറുകളും ബൈക്കുകളും കത്തിച്ചനിലയില്‍

കുട്ടനാട്ടില്‍ വഴിയരികില്‍ പാര്‍ക് ചെയ്തിരുന്ന കാറുകളും ബൈകുകളും കത്തിയ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ചെ കുട്ടനാട്ടിലെ കൈനകരിയിലാണ് സംഭവം. കാറും ബൈക്കും ഉള്‍പ്പെടെ ആറ് വാഹനങ്ങളാണ് കത്തിച്ചത്....

കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍നിന്നും യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു: ദുരൂഹത

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വാഹനത്തില്‍നിന്നും യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അവിനാശി റോഡില്‍ ചിന്നിയംപാളയത്ത് സംഭവം നടന്നത്. യുവതിയുടെ മൃതദേഹം കാറില്‍നിന്നും വലിച്ചെറിയുന്നതിന്‍റെ സിസിടിവി...

ഇടുക്കിയിലെ വീട്ടമ്മയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി ബിനോയിയെ പൊലീസ് പിടികൂടി. വെള്ളത്തൂവല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. വീട്ടമ്മയെ...

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ ബാലവേല: മൂന്ന് പേരെ കണ്ടെത്തി

ഏലത്തോട്ടത്തിലേക്ക് ജോലി ചെയ്യിക്കാനായി കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം കുമളിയിൽ പരിശോധനാസംഘം പിടികൂടി. മൂന്ന് പെൺകുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ ചൈൽഡ് വെൽഫെയർ കേന്ദ്രത്തിലേക്ക് മാറ്റി....

മകളും കാമുകനും ചേർന്ന് അച്ഛനെ കൊലപ്പെടുത്തിയ കേസ്: പ്രതികൾക്ക് ജീവപര്യന്തം

അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ...

അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

അരുവിക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. അരുവിക്കര കളത്തറ സ്വദേശി വിമല (68) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ വിമലയുടെ ഭര്‍ത്താവ്...

കാക്കനാട് ലഹരിമരുന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

കാക്കനാട് ലഹരിമരുന്ന് കേസില്‍ അട്ടിമറി നടന്നെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറും. പ്രതികളെ പിടിച്ച ഉടന്‍ കസ്റ്റംസ് എടുത്ത ഫോട്ടോയില്‍ ഏഴ് പ്രതികളാണ്...

കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി: പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുത്താമ്പി സ്വദേശിയ ഹനീഫയെ ആണ് തട്ടികൊണ്ടുപോയത്. കൊയിലാണ്ടിയില്‍ വെച്ച്‌ തട്ടിക്കൊണ്ട് പോയെങ്കിലും പിന്നീട് കോഴിക്കോട്...

ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം: പോലിസ് കേസെടുത്തു

ആലുവയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ഗര്‍ഭിണിയായ യുവതിക്കും പിതാവിനും ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ആലങ്ങാട് സി ഐ അറിയിച്ചു. നൗലത്ത്, പിതാവ്...

മലപ്പുറത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ ഭാര്യയെ ഭര്‍ത്താവ് കോടാലികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിയത്. ഇയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ്...

error: Content is protected !!