CRIME

ലഖിംപൂര്‍ ഖേരി സംഘര്‍ഷം: കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനെതിരേ കൊലക്കുറ്റം ചുമത്തി

യുപിയില്‍ കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനിയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്. ഐപിസി 302 പ്രകാരമാണ്...

കോട്ടയത്ത് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന് ഭ​ര്‍​ത്താ​വ് കി​ണ​റ്റി​ല്‍ ചാ​ടി

കോട്ടയം ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയാണ് (82) മരിച്ചത്. കിണറ്റിൽ ചാടിയ ഭർത്താവ് രാമൻകുട്ടിയെ (85) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ചു: 60കാരൻ അറസ്റ്റിൽ

കടയ്‌ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോദ്ധികന്‍ അറസ്റ്റില്‍. കോട്ടുക്കല്‍ സ്വദേശി മണിരാജന്‍ (60) ആണ് അറസ്റ്റിലായത്. എട്ട് വയസ്സുകാരിയെ ആണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. മിഠായി വാങ്ങി നല്‍കാമെന്ന്...

നിതിന കൊലപാതകം : പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളജിൽ തെളിവെടുത്തു

നിതിന കൊലപാതക കേസിൽ പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളജിൽ തെളിവെടുത്തു. അഭിഷേകിനെ കോളജ് പരിസരത്ത് എത്തിച്ച് കൃത്യം നടത്തിയ സ്ഥലത്ത് വിശദമായ തെളിവെടുപ്പ് പൊലീസ്...

തിരുവനന്തപുരത്ത് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയില്‍

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം. പോത്തൻകോട് കാവുവിളയിലാണ് സംഭവം. പ്രതി സിബിൻ ലാൽ പിടിയിലായി. സിബിൻ ലാലിനെ പിടികൂടുമ്പോൾ ഇയാൾ വിഷം കഴിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ...

കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മ

കാഞ്ഞിരപ്പള്ളിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് അമ്മ. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതോടെ മാതാവിനെ വിശദമായി...

പാലക്കാട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ചിറ്റലഞ്ചേരിയില്‍ പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു. പാട്ട സ്വദേശി രതീഷ്(39)ആണ് മരിച്ചത്. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. പിതാവ് ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. രതീഷ്...

പനമരം ഇരട്ടക്കൊലപാതകം: പ്രതി പിടിയില്‍

പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​പ്പോ​ള്‍ ഇ​റ​ങ്ങി​യോ​ടി എ​ലി​വി​ഷം ക​ഴി​ച്ച്‌ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നെ​ല്ലി​യ​മ്ബം കു​റു​മ കോ​ള​നി നി​വാ​സി...

മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു: പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ ലോക്സഭാ എം​പി​ക്കെതിരെ കേസ്

ലോക് ജനശക്തി പാർട്ടി ലോക്സഭാ എം.പിയും ചിരാഗ് പാസ്വാന്‍റെ ബന്ധുവുമായ പ്രിൻസ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് ദില്ലി പൊലീസ്. ചി​രാ​ഗ് പാ​സ്വാ​ന്‍റെ ബ​ന്ധു​വാണ് പ്രിന്‍സ്....

ആദിവാസി യുവതി കാടിനുള്ളില്‍ മരിച്ച നിലയില്‍

ആദിവാസി യുവതിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിരപ്പിള്ളി വാഴച്ചാലില്‍ വനവിഭവം ശേഖരിക്കാന്‍ പോയ ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പൊന്നപ്പനെ പോലീസ്...

error: Content is protected !!