CRIME

തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഉദിയന്‍കുളങ്ങരയിലാണ് സംഭവം. 58-കാരനായ ചെല്ലപ്പനാണ് മരിച്ചത്. ഭാര്യ ലൂര്‍ദ്ദ് മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു....

കലോത്സവത്തിനിടെ പീഡനശ്രമം: അധ്യാപകനെതിരെ പോക്സോ കേസ്

കൊല്ലം കടയ്ക്കലിൽ ഉപജില്ലാ സ്കൂൾ കലോല്‍സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. ചടയമംഗലത്തെ എയ്‌ഡഡ്‌ സ്‌കൂളിലെ ഉർദു അധ്യാപകൻ യൂസഫിനെതിരെയാണ് കേസ് രജിസ്റ്റർ...

ഇടുക്കിയില്‍ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു

ഉടുമ്പുൻചോല ചെമ്മണ്ണാറിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചു...

നവജാത ശിശുവിനെ തട്ടി കൊണ്ടുപോയി: പിതാവ് അറസ്റ്റിൽ

12 ദിവസം പ്രായമായ ആൺകുഞ്ഞിനെ കുടുംബവഴക്കിനെത്തുടർന്ന് അമ്മയുടെ അടുത്തുനിന്ന് ഭർത്താവും ഭർതൃമാതാവും ചേർന്ന് തട്ടികൊണ്ടുപോയതായി പരാതി. യുവതിയുടെ പരാതിയിൽ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് പൂളക്കടവ്...

പണമിടപാട് തർക്കം: കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി

താമരശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ടുപോയി. ആവോലം സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന...

വിഷ്ണുപ്രിയ കൊലപാതകം: പ്രതിയുമായി പൊലീസിൻ്റെ തെളിവെടുപ്പ്

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ശ്യാംജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ്. കൂത്തുപ്പറമ്പ് മാനന്തേരിയിലെ അങ്ങാടി കുളത്തിലാണ് തെളിവെടുപ്പിനായി പൊലീസ് സംഘമെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഇവിടെയെത്തി കുളിച്ചിരുന്നു. കൊലപാതകത്തിന്...

അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ

സ്വ​ർ​ണ​ക്ക​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്തെ​ന്ന കേ​സി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ. കൊ​ണ്ടോ​ട്ടി പോ​ലീ​സാ​ണ് അ​ർ​ജു​നെ അ​റ​സ്റ്റു ചെ​യ്ത​ത്. നി​ല​വി​ല്‍ ക​രി​പ്പൂ​ര്‍ സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ കേ​സി​ലെ പ്രതിയാണ്. കാ​രി​യ​റു​ടെ ഒ​ത്താ​ശ​യി​ല്‍...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നല്‍കി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍  ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നല്‍കി ക്രൈംബ്രാഞ്ച്. ഉഅന്വേഷണ ഉദ്യോഗസ്ഥനാണ് വിചാരണക്കോടതിയിൽ അൽപസമയം മുമ്പ് ഹർജി നൽകിയത്. തെളിവുകൾ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും...

ഏറെ നേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചു: സഹോദരിയെ യുവാവ് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

ഏറെ നേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് സഹോദരിയെ സഹോദരന്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതായി പൊലീസ്. പഴനി സ്വദേശി മുരുഗേശന്‍റെ മകള്‍ ഗായത്രി ആണ് മരിച്ചത്. ദിണ്ടിഗല്‍ ജില്ലയിലെ പഴനിയിലാണ്...

ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു: ഒരാള്‍ അറസ്റ്റില്‍

ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴിയില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിനിരയായിരുന്നെന്ന് പൊലീസ്. കേസില്‍ കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായി. ഡിഎന്‍എ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഡിസംബറിലാണ്...

error: Content is protected !!