BUSINESS

ഇന്ത്യയില്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍

അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ഗൂഗിള്‍ അറിയിച്ചു. പ്രധാന വിദേശ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വ്യാപിപ്പിക്കാന്‍...

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4565 രൂപ നിരക്കില്‍ പവന് 36520 രൂപയ്ക്കാണ് ഇന്ന്‍ വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‍ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4575 രൂപ നിരക്കില്‍ പവന് 36600 രൂപയ്ക്കാണ് ഇന്ന്‍ വ്യാപാരം പുരോഗമിക്കുന്നത്.

കേ​ന്ദ്രാ​നു​മ​തി; സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് എ​ൻ​ഐ​എ അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഡി​പ്ലോ​മാ​റ്റി​ക് കാ​ർ​ഗോ സ്വ​ർ​ണ​ക്ക​ട​ത്തു​ക്കേ​സ് എ​ൻ​ഐ​എ അ​ന്വേ​ഷി​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് എ​ൻ​ഐ​എ​യ്ക്ക് അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. ഡി​പ്ലോ​മാ​റ്റി​ക് ചാ​ന​ലി​ലൂ​ടെ​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ...

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഇന്ന് ​ഗ്രാമിന് 35 രൂപയാണ് കൂടിയത്. പവന് 280 രൂപയും വര്‍ധിച്ചു. ​ഗ്രാമിന് 4,575 രൂപയാണ് ഇന്നത്തെ...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‍ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4495 രൂപ നിരക്കില്‍ പവന് 35960 രൂപയ്ക്കാണ് ഇന്ന്‍ വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് പവന് 120 രൂപ കൂടി അതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35960 രൂപയായി . ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 4495 രൂപയിലാണ്...

error: Content is protected !!