BUSINESS

ബജറ്റ് അവതരണം തുടരുന്നു

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി രൂപ ബജറ്റ് വിഹിതമായി അനുവദിച്ചു. പുതിയ വിദ്യാഭ്യാസനയം ഉടന്‍ രൂപീകരിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. നാഷണല്‍...

ബജറ്റ് അവതരണം തുടങ്ങി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന്​ ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന്​ ധനമന്ത്രി നിര്‍മല സീതാരാമന്‍. 2014 മുതല്‍ രാജ്യത്ത്​ 284 ബില്ല്യണ്‍ ഡോളറി​​ന്‍റെ വിദേശ നിക്ഷേപമാണ്​ ഉണ്ടായത്​​....

കേന്ദ്ര ബജറ്റ്: പ്രത്യേക ഓഹരി വ്യാപാരത്തില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഇന്ന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഓഹരി വ്യാപാരത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 150 പോയന്റോളം നഷ്ടത്തിലാണ്. നിഫ്റ്റിയാകട്ടെ 11,900 നിലവാരത്തിലുമാണ്. കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നതിന്റെ...

മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാവിലെ പതിനൊന്നുമണിയ്ക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷകളോടെയാണ് ബജറ്റിനെ...

ഓഹരിവിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരിവിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു . സെന്‍സെക്‌സ് 190.33 പോയന്റ് നഷ്ടത്തില്‍ 40,723.49ലും നിഫ്റ്റി 74.15 പോയന്റ് താഴ്ന്ന് 12,000 നിലവാരത്തിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്...

അടുത്ത വര്‍ഷം 6 – 6.5% സാമ്പത്തിക വളർച്ചയെന്ന് എക്കണോമിക് സർവേ

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം 6 മുതല്‍ 6.5 ശതമാനം വരെ ജി.ഡി.പി വളര്‍ച്ചയുണ്ടാകുമെന്ന്​ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്​. മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്​ടാവ്​ അരവിന്ദ്​ കൃഷ്​ണമൂര്‍ത്തിയാണ്​ രാജ്യത്ത്​...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി . പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വ്യാഴാഴ്ച പവന് 320 രൂപ ഉയര്‍ന്ന ശേഷമാണ്...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 204 പോയിന്‍റ് നേട്ടത്തില്‍ 41111 ലും നിഫ്റ്റി 52 പോയിന്‍റ് ഉയര്‍ന്ന്‍ 12085 ലുമെത്തി. കൊട്ടക് മഹീന്ദ്ര ബാങ്കാണ്...

ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും: പൊതുബജറ്റ് നാളെ

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. നാളെയാണ് പൊതുബജറ്റ്. സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ രണ്ടാം ബജറ്റ്. ബജറ്റിന്...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 320 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 30,200 രൂപ. ഇന്നലെ...

error: Content is protected !!