മ​ര​ടി​ലെ ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ളു​ടെ ചെ​ന്നൈ ഓ​ഫീ​സി​ൽ ക്രൈം​ബ്രാ​ഞ്ച് റെ​യ്ഡ്

മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ളി​ൽ ഒ​ന്നി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ജെ​യ്ൻ ഹൗ​സിം​ഗി​ന്‍റെ ചെ​ന്നൈ​യി​ലെ ഓ​ഫീ​സി​ൽ ക്രൈം​ബ്രാ​ഞ്ച് റെ​യ്ഡ്. ഉ​ട​മ സ​ന്ദീ​പ് മേ​ത്ത​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണു റെ​യ്ഡ് എ​ന്നാ​ണു സൂ​ച​ന. ജെ​യ്ൻ ഹൗ​സിം​ഗി​ന്‍റെ ഉ​ട​മ സ​ന്ദീ​പ് മേ​ത്ത​യോ​ടു തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​ൻ ക്രൈം​ബ്രാ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു റെ​യ്ഡ്. വി​വ​രം അ​റി​ഞ്ഞ മേ​ത്ത ചെ​ന്നൈ​യി​ൽ നി​ന്ന് ക​ട​ന്ന​താ​യാ​ണു സൂ​ച​ന

error: Content is protected !!