സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; രാ​ജ്യവ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ടെ കേ​ന്ദ്ര​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ 25 വ​രെ​യാ​ണ് കോ​ണ്‍​ഗ്ര​സ് രാ​ജ്യ വ്യാ​പ​ക പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​ത്.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

കേ​ന്ദ്ര​ത്തി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ളെ തു​റ​ന്നു​കാ​ണി​ച്ച് രാ​ജ്യ​മൊ​ട്ടാ​കെ വ​ലി​യ തോ​തി​ലു​ള്ള പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ര്‍ 28 മു​ത​ല്‍ 30 വ​രെ​യു​ള​ള മൂ​ന്നു​ദി​വ​സം സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പ്ര​തി​നി​ധി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

error: Content is protected !!