നെഞ്ചുവേദന; ബ്രയന്‍ ലാറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മും​ബൈ: വെ​സ്റ്റ്ഇ​ൻ​ഡീ​സ് ഇ​തി​ഹാ​സ​താ​രം ബ്ര​യാ​ൻ ലാ​റ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മും​ബൈ പ​രേ​ലി​ലെ ഗ്ലോ​ബ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന ചാ​ന​ലി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ലാ​ണ് ലാ​റ. ലോ​ക​ക​പ്പി​നു മു​ന്പു ന​ട​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലും ലാ​റ ക​മ​ന്േ‍​റ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

error: Content is protected !!