വയൽക്കിളികൾ വീണ്ടും സിപിഎമ്മിനെതിരെ …

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ പ്രചാരണം നടത്തുമെന്ന് വയൽക്കിളികൾ.
പിരിസ്ഥിതി രംഗത്തെ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുമെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.
കേരളത്തിൽ സമരം നടത്തുന്ന പരിസ്ഥിതി സംഘടനകളുടെ പിന്തുണ തേടുമെന്നും സമരം അവസാനിപ്പിച്ചെന്ന പ്രചാരണം സിപിഎം ഗൂഢാലോചനയാണെന്നും സുരേഷ് കീഴാറ്റൂർ തുറന്നടിച്ചു.
നികുതി ചീട്ടിന്റെ പകർപ്പ് മാത്രമാണ് കർഷകർ നൽകിയത് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.

error: Content is protected !!