ഇന്ത്യക്ക് പരാജയം ; ന്യൂസിലണ്ടിന് പരമ്പര …

വി​ട്ടു​ക​ള​ഞ്ഞ ക്യാ​ച്ചു​ക​ൾ, ഫീ​ൽ​ഡിം​ഗി​ലെ പി​ഴ​വു​ക​ൾ, ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​പ്പോ​ൾ തൊ​ടു​ത്ത അ​നാ​വ​ശ്യ ഷോ​ട്ടു​ക​ൾ, കൂ​റ്റ​ന​ടി​ക്ക് ശ്ര​മി​ച്ച് പാ​ഴാ​യ ബോ​ളു​ക​ൾ…​ഒ​ടു​വി​ൽ തോ​ൽ​വി​യും പ​ര​മ്പ​ര ന​ഷ്ട​വും. ഹാ​മി​ൽ​ട്ട​ണി​ലെ മൂ​ന്നാം ഏ​ക​ദി​ന​ത്തെ ഇ​ങ്ങ​നെ​യൊ​ക്കെ ചു​രു​ക്കി പ​റ​യാം. നാ​ല് റ​ൺ​സി​നാ​ണ് ഇ​ന്ത്യ ക​വീ​സി​ന് മ​ത്സ​ര​വും പ​ര​മ്പ​ര​യും അ​ടി​യ​റ വ​ച്ച​ത്.

ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 212 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യ്ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 208 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. വി​ന​യ് ശ​ങ്ക​ർ (43) നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ(38) ദി​നേ​ഷ് കാ​ർ​ത്തി​ക് (33) എ​ന്നി​വ​ർ കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യം അ​ക​ന്നു നി​ന്നു.

കി​വീ​സി​നാ​യി മി​ച്ച​ൽ സാ​ന്‍റ്ന​ർ, ഡാ​ർ​ലി മി​ച്ച​ൽ എ​ന്നി​വ​ർ ര​ണ്ടു വീ​തം വി​ക്ക​റ്റ് വീ​ഴ​ത്തി.

error: Content is protected !!