മോഹൻലാലും വിനയനും ഒന്നിക്കുന്നു…

സം​വി​ധാ​യ​ക​ൻ വി​ന​യ​നും മോ​ഹ​ൻ​ലാ​ലും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു. വി​ന​യ​ൻ ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

മോ​ഹ​ൻ​ലാ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഞ​ങ്ങ​ൾ ചേ​ർ​ന്ന സി​നി​മ ഉ​ണ്ടാ​കാ​ൻ പോ​കു​ന്നു. ക​ഥ​യെ പ​റ്റി​യ​ള്ള അ​വ​സാ​ന തീ​രു​മാ​ന​മാ​യി​ല്ല പ​ക്ഷെ മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും വ​ലി​യ ക്യാ​ൻ​വാ​സി​ൽ ക​ഥ​പ​റ​യു​ന്ന ബ​ഹൃ​ത്താ​യ ഒ​രു ചി​ത്ര​മാ​യി​രി​ക്കു​മി​തെ​ന്നും വി​ന​യൻ വ്യ​ക്ത​മാ​ക്കി.

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യാ​ണ് വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത അ​വ​സാ​ന ചി​ത്രം. കൂ​ടാ​തെ 19 ആം നൂ​റ്റാ​ണ്ടി​ലെ മാ​റു​മ​റ​യ്ക്ക​ൽ സ​മ​ര​നാ​യി​ക ന​ങ്ങേ​ലി​യു​ടെ ക​ഥ സി​നി​മ​യാ​ക്കു​മെ​ന്നും വി​ന​യ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

error: Content is protected !!