കണ്ണൂരിൽ നാളെ (ഫെബ്രുവരി എട്ട്) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും…

കാടാച്ചിറ
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആനപ്പാലം, കിഴക്കുംഭാഗം, പാട്യം വായനശാല, മഠത്തിൽ വായനശാല, കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കച്ചേരിമെട്ട, തിലാത്തിൽ, പൂത്തിരികോവിൽ, പൂങ്കാവ്, മുച്ചിലോട്ട് കാവ് ഭാഗങ്ങളിൽ നാളെ  (ഫെബ്രുവരി എട്ട്) രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചന്തപ്പുര, വണ്ണാത്തിക്കടവ്, കണ്ടോന്താർ, ചെങ്ങളം, ചെറുവിച്ചേരി, പൂതാനം, ഭാസ്‌കര, കൈതപ്രം, കമ്പിപ്പാലം റോഡ് ഭാഗങ്ങളിൽ നാളെ (ഫെബ്രുവരി എട്ട്) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!