സൈക്കോസോഷ്യൽ സ്കൂൾ കൗൺസിലർ അഭിമുഖം 23 ന്…

കണ്ണൂർ  ജില്ലയിൽ സാമൂഹ്യനീതി വകുപ്പ് മുഖേന സൈക്കോസോഷ്യൽ സ്‌കൂൾ കൗൺസലർ ഇന്റർവ്യൂവിന് യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം ഫെബ്രുവരി 23 ന് രാവിലെ ഒമ്പത് മണി മുതൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തും.  ഇന്റർവ്യൂ കാർഡ് ലഭിച്ചവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ,0497 2712255.
error: Content is protected !!