കണ്ണൂരിൽ നാളെ (ജനു 16 ) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും…

കാടാച്ചിറ
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തങ്കേക്കുന്ന്, നൂഞ്ഞിയൻ കാവ്, ആറ്റടപ്പ സ്‌കൂൾ, ആറ്റടപ്പ ഡിസ്‌പെൻസറി, ആളാംകോട്ടം ഭാഗങ്ങളിൽ ഇന്ന്(ജനുവരി 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കതിരൂർ
കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പ്ലൈവുഡ് കമ്പനി, കോട്ടത്ത് അങ്ങാടി, ഓലായിക്കര ഭാഗങ്ങളിൽ ഇന്ന്(ജനുവരി 16) രാവിലെ 7.30 മുതൽ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.
ചപ്പാരപ്പടവ്
ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മഠംതട്ട്, ഞണ്ടമ്പലം, ഇടക്കോം, താഴെ ഇടക്കോം ഭാഗങ്ങളിൽ ഇന്ന്(ജനുവരി 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അമ്മാംകുന്ന്, എളയാവൂർ കോളനി, എളയാവൂർ അമ്പലം, എളയാവൂർ വയൽ, ഫ്‌ളവേഴ്‌സ് ടി വി ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന്(ജനുവരി 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!