കണ്ണൂരിൽ നാളെ (ജനു 17) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും…

കരിമ്പം
കരിമ്പം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ടെസ്റ്റ് ഗ്രൗണ്ട്, ചെറിയൂർ, പൂവ്വം, വട്ടക്കൂൽ, പന്നിയൂർ, കാലിക്കടവ് ഭാഗങ്ങളിൽ ഇന്ന്(ജനുവരി 17) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാടായിപ്പാറ, മാടായിക്കാവ്, എരിപുരം, എം പി വുഡ്,  ഗവ.ഐ ടി ഐ ഭാഗങ്ങളിൽ ഇന്ന്(ജനുവരി 17) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാട്ടയം വായനശാല,  കൊളച്ചേരി മുക്ക്, ഫൈബർ, വിജയ കോംപ്ലക്‌സ് ഭാഗങ്ങളിൽ ഇന്ന്(ജനുവരി 17) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!