കൊടുങ്ങല്ലൂർ തീരത്തും ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ ; മനുഷ്യക്കടത്ത് എന്ന് സംശയം…

ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് കൊ​ച്ചി​വ​ഴി​യു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റം സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ കൊ​ടു​ങ്ങ​ല്ലൂ​രി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ബാ​ഗു​ക​ൾ ക​ണ്ടെ​ത്തി. 23 ബാ​ഗു​ക​ളാ​ണ് ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന് മുനമ്പം മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ക​ണ്ടെ​ടു​ത്ത ബാ​ഗു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ബാ​ഗി​നു​ള്ളി​ൽ മ​രു​ന്നു​ക​ളും വ​സ്ത്ര​ങ്ങ​ളു​മാ​ണെ​ന്നാ​ണ് സൂ​ച​ന.

 

error: Content is protected !!