രാജ്യദ്രോഹകുറ്റം ; കനയ്യ കുമാറിനെതിരെ 1200 പേജുള്ള കുറ്റപത്രം സമർപ്പിച്ചു…

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (ജ​ഐ​ൻ​യു) മു​ൻ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ക​ന​യ്യ കു​മാ​റി​നെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ൽ ഡ​ൽ​ഹി പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 1200 പേ​ജു​ള്ള കു​റ്റ​പ​ത്രം പ​ട്യാ​ല കോ​ട​തി​യി​ലാ​ണ് സ​മ​ർ​പ്പി​ച്ച​ത്.

ക​ന​യ്യ കു​മാ​ർ, ഉ​മ​ർ ഖാ​ലി​ദ്, അ​നി​ർ​ബ​ൻ ഭ​ട്ടാ​ചാ​ര്യ തു​ട​ങ്ങി ഒ​ന്പ​തു പേ​ർ​ക്കെ​തി​രേ​യാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ദ്രോ​ഹ​ത്തി​നു പു​റ​മേ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യും ക​ള്ള​രേ​ഖ ച​മ​യ്ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളും പോ​ലീ​സ് ചു​മ​ത്തി​യി​ട്ടു​ണ്ട്. കു​റ്റ​പ​ത്രം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ക്കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​ഫ്‌​സ​ല്‍ ഗു​രു​വി​ന് ജെ​എ​ൻ​യു​വി​ല്‍ അ​നു​സ്മ​ര​ണം ന​ട​ത്തി​യ ച​ട​ങ്ങി​ൽ ദേ​ശ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ന​യ്യ കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. 2016 ഫെ​ബ്രു​വ​രി ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

error: Content is protected !!