ക്ഷേത്ര ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി…

ക്ഷേത്ര ജീവനക്കാരുടെ ആരോഗ്യ-അപകട ഇൻഷൂറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷനുകീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ പേര് വിവരങ്ങൾ ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള മുഴുവൻ ക്ഷേത്രഭരണാധികാരികളും നിശ്ചിത മാതൃകയിൽ മലബാർ ദേവസ്വം ബോർഡ് കാസർകോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ജനുവരി  31 നകം വിവരങ്ങൾ നൽകണമെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

error: Content is protected !!