കണ്ണൂരില്‍ കാട്ടാന ആക്രമണം: ആദിവാസിയെ പട്ടാപ്പകൽ ചവിട്ടിക്കൊന്നു

കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി മരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആറളത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പത്താം ബ്ലോക്കിലെ കൃഷ്ണൻ മണക്കാവ് (45) ആണ് മരിച്ചത്.

error: Content is protected !!