തളിപ്പറമ്പ ബസ്സും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

 

ദേശീയപാതയിൽ തളിപ്പറമ്പ ചിറവക്കിൽ ബസ്സും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പട്ടുവം കുന്നരുവിലെ വി.ഗിരീഷ് ആണ് മരിച്ചത്. തളിപ്പമ്പ് ബസ്സ് സ്റ്റാൻഡിനു സമീപത്തെ ഇന്ത്യൻ ഐ.ടി.സി. ഉടമയാണ്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ വി.ആർ.പട്ടുവം -ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശരണ്യ, മക്കൾ: അംഗിത് ,ആരാധ്യ, സഹോദരങ്ങൾ: ഗ്രീഷ്മ ,രാഗേഷ്

 

error: Content is protected !!