സ്വർണ വില കുറഞ്ഞു

സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയിൽ പവന് 160 രൂപ വർധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.23,360 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

error: Content is protected !!