ലോകത്തെ മാറ്റിയവരുടെ പട്ടികയില്‍ ജിയോ ഒന്നാമത്

ലോ​ക​ത്തെ മാ​റ്റി​യ​വ​രു​’ടെ പ​ട്ടി​ക​യി​ൽ റി​ല​യ​ൻ​സ് ജി​യോ ഒ​ന്നാ​മ​ത്. സാ​മൂ​ഹി​ക​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ത​ങ്ങ​ളു​ടെ ലാ​ഭം ഉ​പ​യോ​ഗി​ക്കു​ന്ന ക​മ്പ​നി​ക​ളെ വി​ല​യി​രു​ത്തു​ന്ന ഫോ​ർ​ച്യൂ​ണി​ന്‍റെ “ചേ​ഞ്ച് ദ ​വേ​ൾ​ഡ്’ പ​ട്ടി​ക​യി​ലാ​ണ് ജി​യോ ഒ​ന്നാ​മ​താ​യ​ത്.

അ​മേ​രി​ക്ക​ൻ ഫാ​ർ​മ ക​മ്പ​നി​യാ​യ മെ​ർ​ക്കി​നെ​യും ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​യെ​യും പി​ന്ത​ള്ളി​യാ​ണ് ജി​യോ​യു​ടെ മു​ന്നേ​റ്റം.ഇ​തു​വ​രെ 21 കോ​ടി​യി​ൽ​പ​രം വ​രി​ക്കാ​രു​മാ​യി മു​ന്നേ​റു​ന്ന ജി​യോ ലാ​ഭ​ക്ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടു​തു​ട​ങ്ങി​യ​ത് ഫോ​ർ​ച്യൂ​ൺ വി​ല​യി​രു​ത്തി.

ഇ​ന്ത്യ​യി​ലെ പൊ​തു​ജ​ന​ത്തി​ന് ഡി​ജി​റ്റ​ൽ ഓ​ക്സി​ജ​ൻ ആ​ണ് അം​ബാ​നി ന​ല്കു​ന്ന​ത്. ജ​ന​സം​ഖ്യ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ര​ണ്ടു വ​ർ​ഷം മു​ന്പു​വ​രെ മ​തി​യാ​യ ഓ​ക്സി​ജ​ൻ ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നും ഫോ​ർ​ച്യൂ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

error: Content is protected !!